Wednesday, September 2, 2009

ഹാപ്പി ഓണം

എല്ലാര്‍ക്കും എന്റെ ഓണസംസകള്‍.........


വീട്ട്ടുകരും നാടും ഒക്കെ ഇല്ലാതെ ഒരു ഓണം കൂടി...........

ഓണത്തിന് ജോലി ഉണ്ടായിരുന്നു......

എല്ലാം കഴിഞ്ഞു ഓണം സുനിലിന്റെ വീട്ടില്‍ ഓണാഘോഷം.

വളരെ ഇമോഷണല്‍ ആയ ഒരു ഓണം കൂടിയായിരുന്നു.

0 comments: